ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജൂലൈ 12ന് തിരി തെളിയും
ബര്‍ലിന്‍ ∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കാറല്‍ മാക്സിന്റെ ജന്മനാടായ ട്രിയര്‍ നഗരത്തിനടുത്തുള്ള ഐഫലില്‍ ആണ് ജൂലൈ 12 മുതല്‍ 16 വരെയാണ് സംഗമം നടക്കുന്നത്. ജൂലൈ 12 ന്(വെള്ളി)

ബര്‍ലിന്‍ ∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കാറല്‍ മാക്സിന്റെ ജന്മനാടായ ട്രിയര്‍ നഗരത്തിനടുത്തുള്ള ഐഫലില്‍ ജൂലൈ 12 മുതല്‍ 16 വരെയാണ് സംഗമം നടക്കുന്നത്.
ജൂലൈ 12 ന് (വെള്ളി) വൈകുന്നേരം 8ന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ചര്‍ച്ചകള്‍, യോഗ, ഗാനമേള തുടങ്ങി നിരവധി കലാ–കായിക പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്. യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാട് (വിയന്ന), ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, ബൈജു പോള്‍ മേരി ക്രീഗര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.