നെതർലാൻഡ്സിലെ ബ്രേഡയിൽ ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു.

നെതർലാൻഡ്സിലെ ബ്രേഡയിൽ ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസ്റ്റര്‍ഡാം ∙ നെതർലാൻഡ്സിലെ ബ്രേഡയിൽ  ചെറു വിമാനം തകർന്ന് പൈലറ്റ് മരിച്ചു. റോട്ടർഡാമിൽ നിന്ന് 38 മൈൽ അകലെയുള്ള ബ്രേഡ ഏവിയേഷൻ ഫ്ലൈറ്റ് സ്കൂളിന്‍റെ അക്വില എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

സ്വയം പരിശീലനം നടത്തുകയായിരുന്ന പൈലറ്റ് പറത്തിയ വിമാനമാണ് നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ് ഹൈവേയിൽ പതിച്ചത്. സംഭവത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം നിർത്തിവച്ചു. ഫയർ എൻജിനുകളും മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തിയപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നു. ആകാശത്ത് ഒരു വലിയ അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികൾ  അറിയിച്ചു. അപകടത്തിന്‍റെ കാരണം അന്വേഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

English Summary:

Pilot Dies after Small Plane Crashes on Highway in Netherland

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT