ലാവോസിലേക്ക് മനുഷ്യക്കടത്ത്: രണ്ടാം പ്രതിയും അറസ്റ്റിൽ
മട്ടാഞ്ചേരി ∙ ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്ത നങ്ങൾക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ 2-ാം പ്രതിയും പൊലീസ് പിടിയിലായി പള്ളുരുത്തി കടേഭാഗം കണ്ടത്തിപ്പറമ്പിൽ ബാദുഷയെയാണ് (29) തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജീവ്, എസ്.ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.

നേരത്തെ പിടിയിലായ അഫസർ അഷറഫ് ബാദുഷയുമായി ചേർന്നാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അഫ്സർ നാട്ടിൽ നിന്ന് കയറ്റി വിടുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാ റിയിരുന്നത് ബാദുഷയാണ്.