സ്ത്രീ നിലവിളിക്കുന്നതും പ്രതി ബലമായി ഈ സ്ത്രീയെ പാസഞ്ചർ സീറ്റിലേക്ക് കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സ്ത്രീ നിലവിളിക്കുന്നതും പ്രതി ബലമായി ഈ സ്ത്രീയെ പാസഞ്ചർ സീറ്റിലേക്ക് കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാഡ്‌ഫോർഡ്∙ വെസ്റ്റ് യോർക്ക്‌ഷെയറിലെ ബ്രാഡ്‌ഫോർഡിൽ നിന്ന്  സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ വീട്ടിൽ നിന്ന് സ്ത്രീയെ ബലമായി കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

സ്ത്രീ നിലവിളിക്കുന്നതും പ്രതി  ബലമായി ഈ സ്ത്രീയെ പാസഞ്ചർ സീറ്റിലേക്ക് കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പ്രതി ഡ്രൈവിങ് സീറ്റിൽ കയറിയ ശേഷം വാഹനം ഓടിച്ച് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

ADVERTISEMENT

 തട്ടിക്കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണത്തിനിടെ ഈ വാഹനവുമായി സഞ്ചരിക്കുന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയെ  കസ്റ്റഡിയിലെടുത്തു. ഇയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. 

31വയസ്സുകാരനായ ഇയാളെ വെസ്റ്റ് യോർക്ക്ഷെയർ പൊലീസ്  കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. സ്ത്രീയെ സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary:

Woman abducted in Bradford; suspect arrested