അലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് റോമിൽ
അലിക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് റോമിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
അലിക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് റോമിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
അലിക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് റോമിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
റോം ∙ അലിക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് റോമിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ഇറ്റലിയിലെ ഇന്ത്യൻ അംബാസിഡർ വാണി റാവു ആണ്.
തിരുവാതിര മത്സരങ്ങൾ, മെഗാ തിരുവാതിര, ഓണസദ്യ, പാട്ടുകൾ, ഡാൻസ്, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, ഗാനമേള എന്നി വിവിധ കലാപരിപാടികൾ നടക്കും. ഈ ആഘോഷത്തിലേക്ക് അലിക് അംഗങ്ങളെ ഏറ്റവും സ്നേഹത്തോടെ ക്ഷണിക്കുന്നതായി അലിക് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
പരിപാടികൾ നടക്കുന്ന അഡ്രസ്:
PROVINCIA D' ITALIA DEI F.LL1 MARISTI TEATRO AUDITORIUM
Via Bolzano 38- ROMA (Near) VIALE.XX1 APRILE ''