വെക്സ്ഫോർഡ് സെന്‍റ് അൽഫോൻസാ സിറോ മലബാർ കമ്യൂണിറ്റിയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനതിരുനാളും ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെക്സ്ഫോർഡ് (അയർലൻഡ്) ∙ വെക്സ്ഫോർഡ് സെന്‍റ് അൽഫോൻസാ സിറോ മലബാർ കമ്യൂണിറ്റിയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനതിരുനാളും  ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമങ്ങൾ നടക്കുക. വികാരി ഫാ. റോയ് വട്ടക്കാട്ട് തിരുനാളിനു കൊടിയേറ്റും. സെപ്റ്റംബർ 8 വൈകിട്ട് 3 മണിക്ക് പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം.

ADVERTISEMENT

തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ മുഖ്യകാർമികനായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും. എല്ലാവരെയും തിരുനാളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

English Summary:

St.Alphonsa Syromalabar Church Feast