ലണ്ടൻ ∙ യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്‌സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്‌സുകളും അവയിലേക്ക് പഠനം തിരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്‌സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്‌സുകളും അവയിലേക്ക് പഠനം തിരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സെപ്റ്റംബർ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. 

വോക്കിങ്ങ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്‌കൂൾ ഇംഗ്ലിഷ് അധ്യാപകനും മലയാളിയുമായ എഡ്വിൻ സോളാസും ചേർന്നാണ് വെബ്ബിനാർ നയിക്കുന്നത്. താഴെ പറയുന്ന വിഷയങ്ങളാണ് വെബ്ബിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

ADVERTISEMENT

യുകെ സ്കൂളിംഗ് സിസ്റ്റം: KS1, KS2, KS3 എന്നിവയുടെ ഒരു അവലോകനം. ഗ്രാമർ സ്കൂൾ : അവ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം.11+ പ്രവേശന പരീക്ഷ: അത് എന്താണ്, എങ്ങനെ തയ്യാറാകണം. GCSE: വ്യത്യാസങ്ങളും അവയിൽ ഉൾപ്പെടുന്നവയും. എ ലെവലുകൾ: നിങ്ങൾ അറിയേണ്ടത്.

നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാൻ ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി വെബിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2024 സെപ്റ്റംബർ 7 രാത്രി 10 ന് മുൻപായി പേരുകൾ താഴെ പറയുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുക. 
https://www.tutorsvalley.com/events/join-our-educational-awareness-webinar-for-uk-malayalees

English Summary:

UUKMA Tutors Valley Education awareness webinar tomorrow