സന്ദർലാൻഡ് ∙ ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ്. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തംമ്പർ 14 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജോസ് അന്ത്യാംകുളം MCBS (Parish

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ദർലാൻഡ് ∙ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 14 ന് സന്ദർലാൻ സെന്‍റ് ജോസെഫ്സ് ദേവാലയത്തിൽ വച്ച് ഭക്തിനിർഭരമായി ആഘോഷിക്കും.

സന്ദർലാൻഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 14 ശനിയാഴ്ച.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിൽ ഫാ. ജോസ് അന്ത്യാംകുളം മുഖ്യകാർമികനാകും. തുടർന്ന്  വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് റെഡ്ഹൗസ് കമ്മ്യൂണിറ്റി സെന്‍റർറിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ADVERTISEMENT

സന്ദർലാൻഡ് സിറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സമ്മേളനത്തെ സമ്പന്നമാക്കും. സെപ്റ്റംബർ 5 ന് ആരംഭിച്ച ഒൻപത് ദിവസം നീണ്ടുനില്ക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാമിലി യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകുന്നു. ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാളിനെ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.

English Summary:

Feast of Saint Alphonsa at Sunderland St Joseph's Church