സമൂഹ മാധ്യമത്തിൽ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം.

സമൂഹ മാധ്യമത്തിൽ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സമൂഹ മാധ്യമത്തിൽ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം. കാസ്റ്റില്ല-ലാ മഞ്ച പാലത്തിൽ കയറുന്നതിനിടെ യുവാവ് തെന്നി വീഴുകയായിരുന്നു.  

സെപ്റ്റംബർ 13ന് സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് യുവാവ് പാലം കയറാൻ ശ്രമിച്ചത്. തുടർന്ന് പാലത്തിൽ നിന്നും തെന്നി വീണ് മരണം സംഭവിക്കുകയായിരുന്നു. അപകട സാധ്യതയുള്ളതിനാൽ പാലത്തിൽ കയറുന്നത് കർശനമായി നിരോധിച്ചിരുന്നു. ഇതിനുള്ള മുന്നറിയിപ്പുകൾ ഇവിടെ ഉണ്ടായിരുന്നതായ് നഗര അധികാരികൾ അറിയിച്ചു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT

മഡ്രിഡിൽ നിന്ന് ഏകദേശം 70 മൈൽ തെക്ക് പടിഞ്ഞാറുള്ള തലവേര ഡി ലാ റീനയിലാണ് പാലം. 630 അടി ഉയരമുള്ള കാസ്റ്റില്ല-ലാ മഞ്ച പാലം സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലമാണ്.

English Summary:

Trying to Go Viral: British Influencer dies in fall from Spanish bridge 'while creating online content’.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT