പ്രശസ്ത ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ അപരനായ റഷ്യക്കാരൻ റോമൻ ബർട്സേവ് പട്ടാളത്തിൽ ചേർന്നു.

പ്രശസ്ത ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ അപരനായ റഷ്യക്കാരൻ റോമൻ ബർട്സേവ് പട്ടാളത്തിൽ ചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസാൻ (റഷ്യ) ∙  പ്രശസ്ത ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ അപരനായ റഷ്യക്കാരൻ റോമൻ ബർട്സേവ് പട്ടാളത്തിൽ ചേർന്നു. ഡികാപ്രിയോയുടെ രൂപസാദൃശ്യത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ബർട്സേവ് പ്രശസ്തനായത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ബർട്സേവ് റഷ്യൻ പട്ടാളത്തിൽ ചേരാൻ നിർബന്ധിതനായത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 

ഡികാപ്രിയോയുടെ രൂപസാദൃശ്യം കാരണം പരസ്യങ്ങളിലും മറ്റും അഭിനയിച്ചിരുന്ന ബർട്സേവിന് ശരീരഭാരം കൂടിയതോടെ അവസരങ്ങൾ നഷ്ടമായി. തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പട്ടാളത്തിൽ ചേർന്നത്.

ADVERTISEMENT

ബർട്സേവിന്‍റെ ഈ തീരുമാനം സമൂഹ മാധ്യമത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബർട്സേവിന്‍റെ അവസ്ഥയിൽ നിരാശ പ്രകടിപ്പിച്ച് പലരും സമൂഹ മാധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. 

English Summary:

Russian Leonardo DiCaprio lookalike is sent to fight in Ukraine

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT