‘ഹോൾഡ് ചെയ്യണേ, മസ്കിന് കൊടുക്കാം’ : സെലെൻസ്കിയുമായി ഫോൺ സംഭാഷണത്തിനിടെ ട്രംപ്
കീവ് ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദിക്കാനായി വിളിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഇലോൺ മസ്കിനോടു സംസാരിക്കാനും അവസരമുണ്ടായി.

കീവ് ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദിക്കാനായി വിളിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഇലോൺ മസ്കിനോടു സംസാരിക്കാനും അവസരമുണ്ടായി. സെലെൻസ്കി വിളിക്കുമ്പോൾ മുറിയിലുണ്ടായിരുന്ന മസ്കിന് ട്രംപ് ഏതാനും നിമിഷത്തേക്ക് ഫോൺ കൈമാറുകയായിരുന്നെന്നാണ് യുക്രെയ്ൻ ഉദ്യോഗസ്ഥർ പറയുന്നത്.
മസ്കിനോട് സംസാരിക്കേണ്ടി വന്നത് അപ്രതീക്ഷിതമായെങ്കിലും സെലെൻസ്കിയും അവസരം പാഴാക്കിയില്ല. സ്പേസ് എക്സ്, ടെസ്‌ല, എക്സ് ഉടമയും ശതകോടീശ്വരനുമായ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം യുക്രെയ്നിലും എത്തിച്ചുനൽകിയതിനുള്ള നന്ദി അറിയിച്ചു.