സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്‍റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു .

സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്‍റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽസിങ്കി∙ സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്‍റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു . ഇത് 2018 ജനുവരിക്ക് ശേഷമുള്ള ഉയർന്ന നിരക്കാണ്. ആർക്കിടെക്റ്റുകൾ, നിർമാണ തൊഴിലാളികൾ, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ, റസ്റ്ററന്‍റ്, സാങ്കേതിക വ്യവസായ മേഖലയിലെ വിവിധ തൊഴിൽ ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ അടുത്തിടെ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്.

ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി മേഖലയിലെ എൻജിനീയർമാർ, ക്വാളിറ്റി കൺട്രോളർമാർ, സെയിൽസ് എൻജിനീയർമാർ എന്നിവരോടൊപ്പം തൊഴിലന്വേഷകരുടെ നിര അടുത്തിടെ ഉയർന്നതായി ഫിന്നിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിന്നിഷ് ഭാഷയിലെ പരിജ്ഞാനക്കുറവ് മൂലം വിദേശികൾ കൂടുതലായും തൊഴിൽ വിപണിയിൽ പിൻതള്ളപ്പെടുന്നു .തൊഴിൽ വിപണിയിലെ തുച്ഛമായ അവസരങ്ങളുമായിട്ടാണ് അവർക്ക് മത്സരിക്കേണ്ടത്.

ADVERTISEMENT

മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും നിർമാണ വ്യവസായത്തിന്‍റെ ദുർബലമായ അവസ്ഥയും കാരണം വർഷാവസാനത്തോടെ തൊഴിലില്ലായ്മ ഇനിയും ഉയർന്നേക്കും. എന്നാൽ രാജ്യത്തെ തൊഴിൽ എടുക്കാൻ പര്യാപ്തമായ ജനസംഖ്യയിൽ ഗണ്യമായ വളർച്ച കാണിക്കുന്നു. തൊഴിൽ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിലെ വർധനവാണ് ഇതു സൂചിപ്പിക്കുന്നത്.

English Summary:

Unemployment rate rises in Finland

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT