ഇപ്സ്വിച്ച്∙ നക്ഷത്രത്തിളക്കത്തോടെ, സമഭാവനയോടെ ഐഎംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ ‘നക്ഷത്രരാവ് 2024’ ഈ മാസം 27 ന് നടക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ഇപ്സ്‌വിച്ചിലെ സെന്‍റ് ആൽബൻസ് ഹൈസ്കൂളിൽ വെകുന്നേരം 3 മണി മുതൽ വിവിധ കലാപരിപാടികളുടെ മികവോടെയാണ് ഇത്തവണ ഐഎംഎ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്സ്വിച്ച്∙ നക്ഷത്രത്തിളക്കത്തോടെ, സമഭാവനയോടെ ഐഎംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ ‘നക്ഷത്രരാവ് 2024’ ഈ മാസം 27 ന് നടക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ഇപ്സ്‌വിച്ചിലെ സെന്‍റ് ആൽബൻസ് ഹൈസ്കൂളിൽ വെകുന്നേരം 3 മണി മുതൽ വിവിധ കലാപരിപാടികളുടെ മികവോടെയാണ് ഇത്തവണ ഐഎംഎ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്നത്. 

ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ യുകെ ജിംഗൾ ബെൽസ് മെഗാ ഷോയുമായി മഹേഷ് കുഞ്ഞുമോൻ, ഗായകരായ വിഷ്ണു വർദ്ധൻ, ഷാനവാസ്, ആബിദ് അൻവർ,  ഗ്രേഷ്യ അരുൺ, യു കെ, യൂറോപ്യൻ മലയാളികൾക്ക് ഏറെ ഏറെ പ്രിയങ്കരനായ കലാകാരൻ  മജോ ജോസഫ് , കലാഭവൻ ദിലീപ് , ഡിജെ ജെഫ്രി എന്നിവർ പങ്കെടുക്കും. 

ADVERTISEMENT

എൽഇഡി വാളിന്‍റെ മികവോടെയാണ് കലാപരിപാടികൾ അരങ്ങേറുന്നത്. 

English Summary:

Ipswich Malayalee Association's Christmas and New Year celebrations 'Nakshathraraav 2024' on December 27th