ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.

ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ലോകത്ത് ഏറ്റവും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി. 2023 ലെ എസ്ടിഎഡിഎ (STADA) ഹെല്‍ത്ത് റിപ്പോര്‍ട്ട് പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കു. ജര്‍മനിയില്‍, വേദനസംഹാരികളുടെ വില്‍പ്പനയിൽ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് യൂറോയുടെ വർധനയാണ് രേഖപ്പെടുത്തന്നത്.

കണക്കനുസരിച്ച് ജര്‍മനിയിൽ  നാലില്‍ ഒരാള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നു. തലവേദന മുതല്‍ പനിക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദേശിക്കപ്പെടുന്നു. അതായത് ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ വേദന സംഹാരികളില്‍ ഒന്നാണ് പാരസെറ്റമോള്‍, മിക്കവാറും എല്ലാ വീടുകളിലും ഇത് കാണപ്പെടുന്നു. 

ADVERTISEMENT

പാരസെറ്റമോളിന്റെ അമിത ഉപയോഗം  അസിഡിഫിക്കേഷനിലേക്ക് നയിക്കാമെന്നും പഠനങ്ങൾ പറയുന്നു. ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് വിദഗ്ധര്‍ ഇപ്പോള്‍ മെറ്റബോളിക് അസിഡോസിസ് ഒരു പുതിയ പാര്‍ശ്വഫലമായി കണ്ടെത്തിയതായി പറയുന്നു.

ഇത് രക്തത്തിന്റെ ഹൈപ്പര്‍ അസിഡിഫിക്കേഷന് കാരണമാകുന്നു. വൃക്കരോഗം ഉള്ളവരെയാണ് ഇത് കൂടുതലായും  ബാധിക്കുക.

English Summary:

Paracetamol has new side effects, report says