ലണ്ടൻ ∙ യുകെയിലെ റെഡിങിൽ അന്തരിച്ച കോട്ടയം കുറവിലങ്ങാട് സ്വദേശി സാബു മാത്യുവിന്റെ (55) സംസ്കാരം ഡിസംബർ 17 ന് യുകെയിൽ നടക്കും.സാബു മാത്യു ഏറെക്കാലം ജീവിച്ച റെഡിങിൽ തന്നെ പൊതുദർശനവും സംസ്കാരവും നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് റെഡിങിലെ ടിൽഹസ്റ്റ് സെന്റ് ജോസഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ റെഡിങിൽ അന്തരിച്ച കോട്ടയം കുറവിലങ്ങാട് സ്വദേശി സാബു മാത്യുവിന്റെ (55) സംസ്കാരം  17 ന് യുകെയിൽ നടക്കും. സാബു മാത്യു ഏറെക്കാലം ജീവിച്ച റെഡിങിൽ തന്നെ പൊതുദർശനവും സംസ്കാരവും നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10 ന് റെഡിങിലെ ടിൽഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. പൊതുദർശനത്തിന് ശേഷം ഹെൻലി റോഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

റെഡിങിലെ റോയൽ ബെർക്ക്ഷെയർ എൻഎച്ച്എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന സാബു മാത്യു ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 24 നാണ് മരിച്ചത്. റോയൽ ബെർക്ക്ഷെയർ എൻഎച്ച്എസ് ആശുപത്രിയിൽ തന്നെ നഴ്സായ ഭാര്യ ഷാന്റി ജോൺ ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബുവിനെ  അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു  ഉടൻ തന്നെ അടിയന്തര മെഡിക്കൽ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

കുറവിലങ്ങാട് കളത്തൂർ പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനാണ് സാബു മാത്യു. 2003 ലാണ് സാബുവും കുടുംബവും യുകെയിൽ എത്തിയത്. യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ ജൂണ, സിക്സ്ത് ഫോം വിദ്യാർഥിയായ ജ്യുവൽ എന്നിവരാണ് മക്കൾ.

English Summary:

Funeral of Sabu Mathew who passed away in UK on 17th December in UK