ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ബര്‍ലിന്‍ ∙ ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു. ത്രികക്ഷി കൂട്ടുമുന്നണിയിലെ ഒരു കക്ഷിയെ സസ്പെന്‍സ് ചെയ്തതോടെയാണ് ചാൻസലർ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വന്നത്.
സര്‍ക്കാര്‍ വിശ്വാസവോട്ടടുപ്പിൽ പരാജയപ്പെട്ടാൽ അത് നേരത്തെയുള്ള തിരഞ്ഞെടുപ്പിലേക്ക് നയിക്കും. അതേസമയം ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ ഷോള്‍സിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായി പാര്‍ട്ടി നേതാവ് ആലീസ് വീഡല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.