സേവനം യുകെയ്ക്ക് ലീഡ്‌സിൽ പുതിയ യൂണിറ്റ്
യൂറോപ്പിലെ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ യുണിറ്റിനു ലീഡ്‌സിൽ തുടക്കം. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

ലണ്ടൻ ∙ യൂറോപ്പിലെ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ യുണിറ്റിനു ലീഡ്‌സിൽ തുടക്കം. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.
സേവനം യുകെ വനിതാ കൺവീനർ കല ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം കൺവീനർ സജീഷ് ദാമോദരൻ ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റിന്റെ പ്രസിഡന്റായി പ്രജുൺ പി എസ്, സെക്രട്ടറിയായി അരുൺ ശശി, ട്രഷററായി ശക്തി ആർ എൻ വനിതാ കോർഡിനേറ്ററായി ബിന്ദു മനുവിനെയും തിരഞ്ഞെടുത്തു.
യോഗത്തിൽ നോർത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വിപിൻ കുമാർ, കാർത്തിക, മനീജ, മുരുകൻ സലിം, ജിത്ത്, ലിജി, തപസ്സ് അമൃത തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.