മനിയിലെ സ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഷ്വീബർഡിങ്ങൻ മുനിസിപ്പാലിറ്റി നടത്തി വരുന്ന ക്രിസ്മസ് മാർക്കറ്റിൽ ശ്രദ്ധനേടി ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാൾ.

മനിയിലെ സ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഷ്വീബർഡിങ്ങൻ മുനിസിപ്പാലിറ്റി നടത്തി വരുന്ന ക്രിസ്മസ് മാർക്കറ്റിൽ ശ്രദ്ധനേടി ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷ്വീബർഡിങ്ങൻ ∙ ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഷ്വീബർഡിങ്ങൻ മുനിസിപ്പാലിറ്റി നടത്തി വരുന്ന ക്രിസ്മസ് മാർക്കറ്റിൽ ശ്രദ്ധനേടി ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാൾ.

ഞായറാഴ്ച സംഘടിപ്പിച്ച ക്രിസ്മസ് മാർക്കറ്റിലായിരുന്നു ഇന്ത്യക്കാരുടെ സ്റ്റാൾ. മുപ്പതിൽ കൂടുൽ ജർമൻ സ്റ്റാളുകൾ പരമ്പരാഗത ജർമൻ വിഭവങ്ങൾ വിളമ്പിയപ്പോൾ ഇന്ത്യൻ  വിഭവങ്ങളായ മസാല ദോശ, ബട്ടർ ചിക്കൻ, സമൂസ, മെതുവട, മസാല ചായ എന്നിവയുടെ രുചി അറിയാൻ ജർമൻകാർ എത്തിച്ചേർന്നു.  

ADVERTISEMENT

ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഇന്ത്യൻ ഭക്ഷണ സ്റ്റാൾ ഒരുക്കുന്നത്. സ്റ്റാൾ വിജയമായതിൽ സന്തോഷമുണ്ട് എന്ന് സ്റ്റാൾ ഉടമകൾ ആയ ജിജു കുര്യൻ, സണ്ണി വർക്കി, രാമാഞ്ചലു, പ്രഭാകർ, സോബിൻ അലീന ജിജു, അജിത്ത്, ജോർഡി, നീതു എന്നിവർ പറഞ്ഞു. അടുത്ത വർഷം വിപുലമായി, വിത്യസ്തമായ ഇന്ത്യൻ രുചികൾ കൂടി ഉൾപ്പെടുത്തി സ്റ്റാൾ നടത്തുമെന്ന് സംഘാടകൾ അറിയിച്ചു.

English Summary:

Indian food Stall Featured at Christmas Market Organized by German Municipality