യുകെ ഒഐസിസി ബോൾട്ടൻ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ബോൾട്ടൻ ∙ ഓഐസിസി (യു കെ) ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ അധ്യക്ഷതയിൽ ബോട്ടനിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ബോൾട്ടൻ ∙ ഓഐസിസി (യു കെ) ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു. ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ അധ്യക്ഷതയിൽ ബോൾട്ടനിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നാഷനൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, നാഷനൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി. യൂണിറ്റിൽ അംഗത്വവിതരണം ഉടൻ ആരംഭിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. ജിപ്സൺ ജോർജ് (പ്രസിഡന്റ്), സജു ജോൺ, ബിന്ദു ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ), സജി വർഗീസ് (ജനറൽ സെക്രട്ടറി), ഹൃഷിരാജ് (ജോയിന്റ് സെക്രട്ടറി ), അയ്യപ്പദാസ് (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.