സൗഖ്യത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മാർപാപ്പ

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖം പ്രാപിക്കുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ സൗഖ്യത്തിനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു. ഇന്നലെ മാർപാപ്പ പങ്കെടുക്കേണ്ടിയിരുന്ന വിശുദ്ധ വത്സര വൊളന്റിയർമാരുടെ സമ്മേളനത്തിൽ മാർപാപ്പയുടെ സന്ദേശം കർദിനാൾ മൈക്കൽ സേർണി വായിച്ചു.

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയിൽ നിന്നു സുഖം പ്രാപിക്കുന്ന ഫ്രാൻസിസ് മാർപാപ്പ തന്റെ സൗഖ്യത്തിനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു.
ഇന്നലെ മാർപാപ്പ പങ്കെടുക്കേണ്ടിയിരുന്ന വിശുദ്ധ വത്സര വൊളന്റിയർമാരുടെ സമ്മേളനത്തിൽ മാർപാപ്പയുടെ സന്ദേശം കർദിനാൾ മൈക്കൽ സേർണി വായിച്ചു.