പോളണ്ടിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ലഭിച്ചത് റെയ്സബ്രോസിലെ നദിയിൽനിന്ന്
തലയോലപ്പറമ്പ് (കോട്ടയം) ∙ പോളണ്ടിൽ യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തലയോലപ്പറമ്പ് (കോട്ടയം) ∙ പോളണ്ടിൽ യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തലയോലപ്പറമ്പ് (കോട്ടയം) ∙ പോളണ്ടിൽ യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തലയോലപ്പറമ്പ് (കോട്ടയം) ∙ പോളണ്ടിൽ യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ചോമയിൽ വടക്കേവീട്ടിൽ യാസീൻ ഇഖ്ബാൽ (27) ആണു മരിച്ചത്.
ലാത്വിയയിൽ ഉന്നതപഠനത്തിനുശേഷം പോളണ്ടിലേക്കു ജോലിക്കു പോയതായിരുന്നു. ഡിസംബർ 24നു പോളണ്ടിൽ എത്തി പിന്നീടു കാണാതായി കഴിഞ്ഞ ദിവസം റെയ്സബ്രോസിലെ നദിയിൽനിന്നാണു മൃതദേഹം ലഭിച്ചത്.
English Summary: