സി. ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക് ദേവാലയത്തിൽ
അയർലൻഡ് സിറോ മലബാർ സഭയുടെ ഗാൽവേ റീജൻ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക.

നോക് ∙ അയർലൻഡ് സിറോ മലബാർ സഭയുടെ ഗാൽവേ റീജൻ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചിലേഷൻ കമ്മിഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിന്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുക. കുർബാനയ്ക്കും ആരാധനക്കും വചന പ്രഘോഷണത്തിനുമൊപ്പം മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നോക് തീർഥാടന കേന്ദ്രത്തിലെ സെന്റ് ജോൺസ് റെസ്റ്റ് ഹൗസിലാണ് ധ്യാനം നടക്കുക. പ്രവേശനം മുൻകൂർ ബുക്കു ചെയ്യുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 5 നു മുൻപായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യണം. മനോജ് : 0892619625, ജ്യോതിഷ് : 0894888166, മാർട്ടിൻ : 08976856488.