‘ഭാവിയിലെ കാർ’ വിറ്റുപോയത് 32 ലക്ഷം റിയാലിന്
റിയാദ്∙ ഭാവിയിലെ കാർ എന്നറിയപ്പെടുന്ന കാർ2030 റിയാദ് മോട്ടർ ഷോയിൽ വിറ്റുപോയത് 32 ലക്ഷത്തിലേറെ റിയാലിന്. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ചെയർമാനും റിയാദ് സീസൺ പ്രസിഡന്റുമായ തുർക്കി അൽ ഷെയ്ഖാണ് കാർ പുറത്തിറക്കിയത്. അലൂമിനയം, ഫൈബർ, കാർബൺ മിശ്രിതമാണ് കാറിന്റെ ബോഡി നിർമിക്കാനുപയോഗിച്ചിരിക്കുന്നത്.

റിയാദ്∙ ഭാവിയിലെ കാർ എന്നറിയപ്പെടുന്ന കാർ2030 റിയാദ് മോട്ടർ ഷോയിൽ വിറ്റുപോയത് 32 ലക്ഷത്തിലേറെ റിയാലിന്. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ചെയർമാനും റിയാദ് സീസൺ പ്രസിഡന്റുമായ തുർക്കി അൽ ഷെയ്ഖാണ് കാർ പുറത്തിറക്കിയത്.
അലൂമിനയം, ഫൈബർ, കാർബൺ മിശ്രിതമാണ് കാറിന്റെ ബോഡി നിർമിക്കാനുപയോഗിച്ചിരിക്കുന്നത്. റിയാദ് മോട്ടോർ ഷോയ്ക്കുവേണ്ടി പ്രത്യേകമായി നിർമിച്ചതാണിത്.
പ്രദർശനത്തിലെ ആദ്യദിനംതന്നെ 24 ക്ലാസിക്കൽ കാറുകൾ ലേലത്തിൽ വിറ്റുപോയതിലൂടെ 8.3 കോടിയിലേറെ റിയാൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 2017 മോഡൽ പഗാനി സോൻഡ റിവിയേറ കാർ ലേലത്തിൽ പോയത് 55 ലക്ഷം ഡോളറിനാണ്.