ദോഹ∙ കോവിഡ്-19 മുൻകരുതലുകളും ശാരീരിക അകലവും പാലിച്ച് പ്രവാസി മലയാളികളും ഓണസദ്യയുടെ രുചി ആസ്വദിക്കുന്നു.

ദോഹ∙ കോവിഡ്-19 മുൻകരുതലുകളും ശാരീരിക അകലവും പാലിച്ച് പ്രവാസി മലയാളികളും ഓണസദ്യയുടെ രുചി ആസ്വദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കോവിഡ്-19 മുൻകരുതലുകളും ശാരീരിക അകലവും പാലിച്ച് പ്രവാസി മലയാളികളും ഓണസദ്യയുടെ രുചി ആസ്വദിക്കുന്നു. തിരുവോണം പ്രവൃത്തി ദിനമായതിനാൽ മിക്ക മലയാളികൾക്കും വെള്ളിയാഴ്ച ഓണാഘോഷമായിരുന്നു. സുഹൃദ് കുടുംബങ്ങൾ ഒരുമിച്ചുള്ള ഓണസദ്യയ്ക്ക് പകരം രണ്ടോ മൂന്നോ കുടുംബങ്ങളിൽ നിന്നുള്ള പത്തോളം പേർ മാത്രമായി 'കോവിഡ് വ്യവസ്ഥകൾ' പാലിച്ചായിരുന്നു ആഘോഷവും സദ്യയും. 

ഫ്ലാറ്റിലെ ഇത്തിരി വട്ടത്തിൽ മനോഹരമായ പൂക്കളവും ചെറിയ സദ്യയുമായി ഓണം ആഘോഷിച്ചതിന്റെ ആഹ്ലാദത്തിലാണ് ഹരിപ്പാട് സ്വദേശിയായ സുജേഷ് കുമാർ. 

ADVERTISEMENT

തിരുവോണത്തിന് 2 ദിനം മുമ്പേ ഓണം ആഘോഷിച്ചെങ്കിലും തിരുവോണത്തിനും കുട്ടികൾക്ക് ഓണസദ്യ ഉണ്ടാകുമെന്ന് സുജേഷ് പറഞ്ഞു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT