ദോഹ ∙ ഈ വാരാന്ത്യത്തിൽ പകൽ ചൂടിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

ദോഹ ∙ ഈ വാരാന്ത്യത്തിൽ പകൽ ചൂടിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഈ വാരാന്ത്യത്തിൽ പകൽ ചൂടിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ വരവിനെ തുടർന്നാണിത്. 

വൈകുന്നേരങ്ങളിൽ നല്ല കാലാവസ്ഥയായിരിക്കും. കനത്ത കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

ADVERTISEMENT

വെള്ളി, ശനി ദിവസങ്ങളിൽ കൂടിയ താപനില 32-36 ഡിഗ്രിയും കുറഞ്ഞ താപനില 23-27 ഡിഗ്രിയുമാകും. 

വെള്ളിയാഴ്ച  വടക്ക്-പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 8 മുതൽ 18 നോട്ടിക് മൈലും ചില സമയങ്ങളിൽ 23 നോട്ടിക് മൈലും വേഗത്തിൽ വീശും. 

ADVERTISEMENT

ചില സ്ഥലങ്ങളിൽ 30 നോട്ടിക് മൈൽ വേഗത്തിൽ കാറ്റ് ശക്തിപ്രാപിക്കും. രണ്ട് ദിവസങ്ങളിലും ദൂരക്കാഴ്ച 4 മുതൽ 8 കിലോമീറ്റർ വരെ കുറയും.