ദുബായ് ∙ ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാനും സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ദുബായിൽ ഇസ്രയേൽ കോൺസുലേറ്റ് തുറന്നു. ഇസ്രയേൽ വിദേശകാര്യമന്ത്രി യെർ ലാപിഡ് ഉദ്ഘാടനം നിർവഹിച്ചു......

ദുബായ് ∙ ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാനും സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ദുബായിൽ ഇസ്രയേൽ കോൺസുലേറ്റ് തുറന്നു. ഇസ്രയേൽ വിദേശകാര്യമന്ത്രി യെർ ലാപിഡ് ഉദ്ഘാടനം നിർവഹിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാനും സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ദുബായിൽ ഇസ്രയേൽ കോൺസുലേറ്റ് തുറന്നു. ഇസ്രയേൽ വിദേശകാര്യമന്ത്രി യെർ ലാപിഡ് ഉദ്ഘാടനം നിർവഹിച്ചു.

യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്-ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആരോഗ്യമേഖലയിലടക്കം ഇസ്രയേലുമായി സഹകരണം ശക്തമാക്കുമെന്ന് അൽ ഒലാമ പറഞ്ഞു. അബുദാബിയിൽ ഇസ്രയേൽ എംബസിയും പ്രവർത്തനമാരംഭിച്ചു.

ADVERTISEMENT

വിനോദസഞ്ചാരം, വ്യോമയാനം, ശാസ്ത്ര-സാങ്കേതികം, നിക്ഷേപം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾക്കു രൂപം നൽകാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേ ധാരണയായിരുന്നു. യുഎഇ-ഇസ്രയേൽ സഹകരണം നിലവിൽവന്ന് മാസങ്ങൾക്കകം പുതിയ സംരംഭങ്ങൾക്കു രൂപം നൽകിയിരുന്നു.

English Summary: Israel opens Consulate in Dubai.