അബുദാബി/റാസൽഖൈ/ഫുജൈറ∙ യുഎഇയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തിൽമുങ്ങി......

അബുദാബി/റാസൽഖൈ/ഫുജൈറ∙ യുഎഇയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തിൽമുങ്ങി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/റാസൽഖൈ/ഫുജൈറ∙ യുഎഇയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തിൽമുങ്ങി. മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയായിരുന്നു.

പ്രദേശത്തെ റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ദിക്കറിയാതെ വാഹന, കാൽനട യാത്രക്കാരും പ്രയാസത്തിലായി. അബുദാബിയുടെ ചില ഭാഗങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. ക്ലൗഡ് സീഡിങ്ങിലൂടെയുണ്ടായ മഴ വർഷം താപനില ഗണ്യമായി കുറച്ചു.

ADVERTISEMENT

കടുത്ത ചൂട് അനുഭവപ്പെടുന്ന യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 18.9 ഡിഗ്രി സെൽഷ്യസായിരുന്നു. മഴയ്ക്കു മുന്നോടിയായുണ്ടായ ശക്തമായ പൊടിക്കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

English Summary: Rain fell in downtown Abu Dhabi.