അടിമുടി മാറ്റവുമായി ഖത്തര്‍ പെട്രോളിയം; ഇനി ‘ഖത്തര്‍ എനര്‍ജി’
ദോഹ ∙ പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറ്റവുമായി ഖത്തര്‍ പെട്രോളിയം. ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ‘ഖത്തര്‍ എനര്‍ജി’ എന്നറിയപ്പെടും. ഖത്തര്‍ എനര്‍ജി പ്രസിഡന്റും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബിയാണ് കമ്പനിയുടെ പേരും പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്. ഖത്തര്‍ എനര്‍ജി എന്ന

ദോഹ ∙ പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറ്റവുമായി ഖത്തര്‍ പെട്രോളിയം. ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ‘ഖത്തര്‍ എനര്‍ജി’ എന്നറിയപ്പെടും. ഖത്തര്‍ എനര്‍ജി പ്രസിഡന്റും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബിയാണ് കമ്പനിയുടെ പേരും പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്.
ഖത്തര്‍ എനര്‍ജി എന്ന പേരുമാറ്റത്തിനൊപ്പം 'നിങ്ങളുടെ ഊര്‍ജ പരിവര്‍ത്തന പങ്കാളി' എന്ന പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചു. ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ലോഗോയും മാറി. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പേരും മാറ്റി. @qatar_energy എന്നതാണ് പുതിയ ട്വിറ്റര്‍ അക്കൗണ്ട്.
English Summary: Qatar Petroleum changes name to Qatar Energy signalling new strategy