അബുദാബി∙ യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. 2 ദിവസം എടുത്തിരുന്ന നടപടിക്രമങ്ങൾ സ്മാർട് സംവിധാനത്തിലൂടെ അര മണിക്കൂറായി കുറച്ചത്. പദ്ധതി ആരംഭിച്ചു 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴിൽ കരാറുകൾ പൂർത്തിയാക്കിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. 2 ദിവസം എടുത്തിരുന്ന നടപടിക്രമങ്ങൾ സ്മാർട് സംവിധാനത്തിലൂടെ അര മണിക്കൂറായി  കുറച്ചത്. 

പദ്ധതി ആരംഭിച്ചു 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴിൽ കരാറുകൾ പൂർത്തിയാക്കിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒപ്പ് ഒത്തുനോക്കുന്നത് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ആവശ്യമില്ലെന്നതാണു പ്രത്യേകത.  വർക്ക് പെർമിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും  ഡിജിറ്റലായി സമർപ്പിച്ചാൽ നടപടിയും വേഗത്തിലാകും.

ADVERTISEMENT

മന്ത്രാലയത്തിന്റെ ആപ്പ് വഴി 100ലേറെ സേവനങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് 600 590000 നമ്പറിൽ വാട്സാപ്പിലും ബന്ധപ്പെടാം. ആശയ വിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ.

English Summary : New automated system slashes employment contract processing time to 30 mins in UAE