റിയാദ്∙ സൗദി കായിക ചരിത്രത്തിൽ പുതു അധ്യായം രചിച്ച് സൗദി വനിത റഗദ് അൽ നുഐമി. അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയിച്ച് സൗദിയുടെ ആദ്യ വനിതാ ബോക്സർ ആയ റഗദ് രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ചു. രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി ഞായാറാഴ്ച രാത്രി അരങ്ങേറിയ 'ട്രൂത്ത് ഫൈറ്റ്' ബോക്സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി കായിക ചരിത്രത്തിൽ പുതു അധ്യായം രചിച്ച് സൗദി വനിത റഗദ് അൽ നുഐമി. അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയിച്ച് സൗദിയുടെ ആദ്യ വനിതാ ബോക്സർ ആയ റഗദ് രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ചു.

ADVERTISEMENT

രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി ഞായാറാഴ്ച രാത്രി അരങ്ങേറിയ 'ട്രൂത്ത് ഫൈറ്റ്' ബോക്സിങ് പോരാട്ടത്തിലാണ് റഗദ് അടക്കം നാല് സൗദി ബോക്സർമാർ ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചത്. റഗദിന് പുറമേ സിയാദ് മജ്റാഷി, സൽമാൻ ഹമാദ, സിയാദ് അൽ മയൂഫ് എന്നിവരാണ് പ്രകടനം നടത്തിയത്. സ്കിൽ ചലഞ്ച് എന്റർടൈൻമെന്റ് കമ്പനിയുടെ സഹകരണത്തോടെ സൗദി ബോക്സിങ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ സൗദി കായിക മന്ത്രാലയമായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ADVERTISEMENT

രാജ്യാന്തര പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ അഭിമാനിക്കുന്നുവെന്നു പെർപെച്വൽ ഒകിഡക്കെതിരെ വിജയം വരിച്ച ശേഷം റഗദ് പ്രതികരിച്ചു. ഒരു ഔദ്യോഗിക ടൂർണമെൻറിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി പെൺകുട്ടിയാണ് ഞാൻ. വിജയം എല്ലാ സൗദികൾക്കും സമർപ്പിക്കുന്നു. ഇത് എല്ലാ വനിതകൾക്കും പ്രചോദനം ആകുമെന്നും പ്രതീക്ഷിക്കുന്നുവെന്നു റഗദ് പറഞ്ഞു.

English Summary : Ragad Al-Naimi makes history as Saudi Arabia’s first female professional fighter