ഇന്ത്യക്കാരനായ യാത്രക്കാരന് അസുഖം; വിമാനം കറാച്ചിയിൽ ഇറക്കി
ന്യൂഡൽഹി ∙ ജിദ്ദയിലേക്കു പോകുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരിൽ ഒരാൾ പെട്ടെന്നു രോഗബാധിതനായതിനെ തുടർന്നാണിത്.

അടിയന്തരചികിത്സ നൽകിയ ശേഷം തിരിച്ചു ഡൽഹിയിലെത്തിയ വിമാനം രോഗിയെ ഇറക്കി ജിദ്ദയിലേക്കു യാത്ര തുടർന്നു. 55 വയസ്സുള്ള ഇന്ത്യക്കാരനാണ് അസുഖബാധിതനായത്.