അബുദാബി∙ ഭൂകമ്പം നാശം വിതച്ച സിറിയയിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം യുഎഇ രക്ഷാസേന തിരിച്ചെത്തി......

അബുദാബി∙ ഭൂകമ്പം നാശം വിതച്ച സിറിയയിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം യുഎഇ രക്ഷാസേന തിരിച്ചെത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഭൂകമ്പം നാശം വിതച്ച സിറിയയിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം യുഎഇ രക്ഷാസേന തിരിച്ചെത്തി. ഇമാറാത്തി സെർച് ആൻഡ് റെസ്ക്യൂ കമാൻഡർ ലഫ്. കേണൽ ഹമദ് അൽ കാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Also read: നേരത്തേ ടിക്കറ്റെടുക്കാം, പോക്കറ്റ് ചോരാതെ; പ്രവാസികളുടെ കീശ കാലിയാക്കാന്‍ ഒരുങ്ങി വിമാനക്കമ്പനികള്‍

ADVERTISEMENT

നൂതന സംവിധാനങ്ങളോടെ നടത്തിയ തിരച്ചിലിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒട്ടേറെ പേരെ രക്ഷിക്കാനായതായി സംഘം പറഞ്ഞു. ദുരിതബാധിതർക്ക് ചികിത്സ ഉറപ്പാക്കുകയും അവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്തു.

പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന് തദ്ദേശവാസികൾക്ക് പരിശീലനം നൽകുകയും ഇതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തശേഷമാണ് സംഘം മടങ്ങിയത്.