മദീന∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു. കിരീടാവകാശിയെ പ്രവാചക പള്ളിയുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് സ്വീകരിച്ചു. കിരീടാവകാശി മദീനയിലെ ഖുബ പള്ളി സന്ദർശിച്ചു പ്രാർഥിച്ചു. മദീനയിലെ ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീന∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു. കിരീടാവകാശിയെ പ്രവാചക പള്ളിയുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് സ്വീകരിച്ചു. മദീനയിലെ ഖുബ പള്ളി കിരീടാവകാശി സന്ദർശിച്ചു.

Read Also: ദുബായിലും ഷാർജയിലും നിന്ന് കോഴിക്കോട്ടേക്ക് ഇനി എയർ ഇന്ത്യയില്ല

ADVERTISEMENT

മദീനയിലെ ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ് ഗൈഡൻസ് ബ്രാഞ്ച് ഡയറക്ടർ ജനറൽ ഖുബാ പള്ളിയുടെ ഇമാമും പ്രഭാഷകനുമായ ഡോ. വാജെബ് ബിൻ അലി അൽ ഒതൈബി, ഡോ. സുലൈമാൻ ബിൻ സലിം അല്ലാഹ് അൽ റാഹിലി, ഖുബാ പള്ളിയുടെ മുഖ്യ ഇമാം ഷെയ്ഖ് അഹമ്മദ് ഹസൻ ബുഖാരി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

സന്ദർശന വേളയിൽ കിരീടാവകാശി ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, അൽ മദീന അൽ മുനവ്വറ റീജിയൻ ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ എന്നിവരും ഉണ്ടായിരുന്നു. മദീന മുനവ്വറ റീജിയൻ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, കായിക മന്ത്രി സൗദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗം റോയൽ കോർട്ട് ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. സാദ് ബിൻ നാസർ അൽ ശാത്രി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. 

ADVERTISEMENT

English Summary: crown prince of saudi arabia visited madinah.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT