അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ഖസർ അൽ ബഹർ മജ്‌ലിസിൽ നടന്ന യോഗത്തിൽ സ്വദേശികളുടെ ക്ഷേമമാണ് പ്രധാനമായും ചർച്ച ചെയ്തത്. നേതൃത്വത്തിന്റെ ഭാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ഖസർ അൽ ബഹർ മജ്‌ലിസിൽ നടന്ന യോഗത്തിൽ സ്വദേശികളുടെ ക്ഷേമമാണ് പ്രധാനമായും ചർച്ച ചെയ്തത്.

Read Also: കള്ളപ്പണം, ഭീകരവാദം; യുഎഇയിൽ പിഴയായി പിടിച്ചത് 11.5 കോടി ദിർഹം

ADVERTISEMENT

നേതൃത്വത്തിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമായ സംരംഭങ്ങളെക്കുറിച്ചും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന പരിപാടികളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

'രാജ്യത്തോടുള്ള സ്നേഹത്തിലും സേവനത്തിലും ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന നല്ല കൂടിക്കാഴ്ചകൾ. ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നതും പരിശ്രമങ്ങളെ ഒന്നിപ്പിക്കുന്നതുമായ കൂടിക്കാഴ്ചകൾ'– ഇതായിരുന്നു പ്രസിഡന്റിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത ട്വീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് കുറിച്ചത്.

ADVERTISEMENT

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഇസ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഷെയ്ഖുമാരും ഉന്നതോദ്യോഗസ്ഥരും അതിഥികളും സംബന്ധിച്ചു.

English Summary:  a meeting held between uae president and vice president.