ദോഹ ∙ ദോഹയിൽ നിന്ന് കസഖ്സ്ഥാനിലെ അസ്താനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ തുടങ്ങാൻ ഖത്തർ എയർവേയ്സ് ആലോചിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി.....

ദോഹ ∙ ദോഹയിൽ നിന്ന് കസഖ്സ്ഥാനിലെ അസ്താനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ തുടങ്ങാൻ ഖത്തർ എയർവേയ്സ് ആലോചിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹയിൽ നിന്ന് കസഖ്സ്ഥാനിലെ അസ്താനയിലേക്ക് നേരിട്ട് വിമാന സർവീസുകൾ തുടങ്ങാൻ ഖത്തർ എയർവേയ്സ് ആലോചിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി.

ഖത്തറിലെയും കസഖ്സ്ഥാനിലെയും ഏവിയേഷൻ അതോറിറ്റികൾ തമ്മിൽ 2021 നവംബറിൽ ദോഹയിൽ ഒപ്പുവച്ച എയർ സർവീസ് കരാറിന്റെ ഫലമായാണ് ഈ പുരോഗതിയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഫലേഹ് അൽ ഹജിരി വ്യക്തമാക്കി.

ADVERTISEMENT

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ കസഖ്സ്ഥാൻ പര്യടനമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമഗതാഗതം കൂടുതൽ ശക്തിപ്പെടുന്നത്.

നിലവിൽ ദോഹയിൽ നിന്ന് കസഖ്സ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ അൽമതി വിമാനത്താവളത്തിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. കസഖ്സ്ഥാനിലെ ഒട്ടേറെ നഗരങ്ങളിലേക്ക് കാർഗോ സർവീസുകളും സജീവമാണ്.

ADVERTISEMENT

English Summary:   Qatar airways plans to launch flights between Astana and Doha