അബുദാബി∙ പ്രവാസികളുടെ വിവാഹത്തിനു നിയമസാധുത നൽകുന്ന നിയമം വന്നതിനു ശേഷം അബുദാബിയിൽ വിവാഹിതരാകുന്ന വിദേശികളുടെ എണ്ണമുയരുന്നു....

അബുദാബി∙ പ്രവാസികളുടെ വിവാഹത്തിനു നിയമസാധുത നൽകുന്ന നിയമം വന്നതിനു ശേഷം അബുദാബിയിൽ വിവാഹിതരാകുന്ന വിദേശികളുടെ എണ്ണമുയരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പ്രവാസികളുടെ വിവാഹത്തിനു നിയമസാധുത നൽകുന്ന നിയമം വന്നതിനു ശേഷം അബുദാബിയിൽ വിവാഹിതരാകുന്ന വിദേശികളുടെ എണ്ണമുയരുന്നു. ഇതിനോടകം 10,000 വിദേശികൾ യുഎഇ നിയമ പ്രകാരം വിവാഹം ചെയ്തു.

Read also: ഷെയ്ഖ് മനയോട് ചേർന്ന്, കഥകളിലെ രാജകുമാരിയെ പോലെ ഷെയ്ഖ മഹ്‌റ; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നവദമ്പതികൾ

ദിവസം 40 വിവാഹമെന്നാണ് കണക്ക്. പ്രവൃത്തി സമയത്തെ ഓരോ മണിക്കൂറിലും 4 വിവാഹം വീതം. അബുദാബി ജുഡീഷ്യൽ വകുപ്പിലാണ്  അപേക്ഷകൾ ലഭിക്കുന്നത്. അതിവേഗ സേവനം ആരംഭിച്ചതോടെ അപേക്ഷ നൽകി 24 മണിക്കൂറിനകം റജിസ്റ്റർ ചെയ്യാനാവും. വിനോദ സഞ്ചാരികളായി എത്തുന്നവർക്കു പോലും എക്സ്പ്രസ് സേവനം ഉപയോഗിക്കാം.കോടതി നടപടികൾ ഓൺലൈനാണ്.

ADVERTISEMENT

അപേക്ഷ നൽകുന്നതു മുതൽ വിവാഹം പൂർത്തിയാക്കുന്നതുവരെ ഇ – സംവിധാനം വഴി നടക്കും. ഇംഗ്ലീഷ്, അറബിക് ഭാഷകൾ ഉപയോഗിക്കാവുന്ന ഗൾഫ് രാജ്യങ്ങളിലെ ഏക കോടതിയും അബുദാബിയിലേതാണ്. എല്ലാ രാജ്യക്കാർക്കും ഈ സേവനങ്ങൾ ഉപയോഗിക്കാം. വിവാഹ മോചനം, കുട്ടികളുടെ അവകാശം, വിൽപത്രം, പാരമ്പര്യ സ്വത്തവകാശം, രക്ഷകർത്തൃ രേഖ തുടങ്ങിയവയിലും സേവനം ലഭിക്കും.

English Summary: Abu Dhabi Judicial Department has received more than 10,000 civil marriage applications.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT