ദുബായ്∙ മലയാളി വിദ്യാർഥിക്ക് പഠന മികവ് കണക്കിലെടുത്ത് യുഎഇയുടെ ഗോൾഡൻ വീസ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ വീസ ലഭിച്ചത്. 12–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് ആദിത്യൻ നേടിയത്. വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മലയാളി വിദ്യാർഥിക്ക് പഠന മികവ് കണക്കിലെടുത്ത് യുഎഇയുടെ ഗോൾഡൻ വീസ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ വീസ ലഭിച്ചത്. 12–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് ആദിത്യൻ നേടിയത്. വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.

Read also: ഖത്തറില്‍ വാഹനാപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ 3 മലയാളികള്‍ ഉള്‍പ്പെടെ 5 മരണം...

ADVERTISEMENT

ദുബായിലെ മനോരമ ന്യൂസ് ചാനൽ ക്യാമറാമാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി.കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ്. സഹോദരൻ: ‌ആര്യൻ പ്രമദ്.

English Summary: UAE golden visa for Malayali student