റിയാദ് ∙ ലഹരിഇടപാടു നടത്തിയ 7 പേർ സൗദിയിൽ അറസ്റ്റിലായി. വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിക്കപ്പെട്ടത്. 514.6 കിലോ ലഹരിമരുന്നും പിടിച്ചെടുത്തു.....

റിയാദ് ∙ ലഹരിഇടപാടു നടത്തിയ 7 പേർ സൗദിയിൽ അറസ്റ്റിലായി. വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിക്കപ്പെട്ടത്. 514.6 കിലോ ലഹരിമരുന്നും പിടിച്ചെടുത്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ലഹരിഇടപാടു നടത്തിയ 7 പേർ സൗദിയിൽ അറസ്റ്റിലായി. വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിക്കപ്പെട്ടത്.  514.6 കിലോ ലഹരിമരുന്നും പിടിച്ചെടുത്തു.

ADVERTISEMENT

പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും.  ലഹരിമരുന്ന് ഇടപാട് ശ്രദ്ധയിൽപ്പെട്ടാ‍ൽ സൗദിയിലുള്ളവർ 1910 ഹോട്‌ലൈനിലോ വിദേശത്തുള്ളവർ 00966114208417 നമ്പറിലോ 1910@zatca.gov.sa ഇമെയിൽ വിലാസത്തിലോ അറിയിക്കണം.

ADVERTISEMENT

ലഹരി ഇടപാടുകാർ പിടിക്കപ്പെട്ടാൽ രഹസ്യവിവരം നൽകിയവർക്ക് പാരിതോഷികം നൽകുമെന്നും ലഹരിമരുന്ന് നിർമാർജന വിഭാഗം അറിയിച്ചു.

English Summary: Saudi authorities arrest 7 drug smugglers.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT