200 എംപി സൂപ്പർ സൂം ക്യാമറയുമായി റിയൽ മീ 5ജി ഫോൺ വിപണിയിൽ
ദുബായ്∙ റിയൽ മീയുടെ 5ജി ഫോൺ 11 പ്രോ സീരീസ് വിപണിയിൽ. 11 പ്രോ 1,099 ദിർഹവും പ്രോ പ്ലസ് 1399 ദിർഹവുമാണ് വില. ഓൺലൈൻ സൈറ്റുകളായ ആമസോണിലും നൂണിലും ഫോണുകൾ ലഭ്യമാണ്......

ദുബായ്∙ റിയൽ മീയുടെ 5ജി ഫോൺ 11 പ്രോ സീരീസ് വിപണിയിൽ. 11 പ്രോ 1,099 ദിർഹവും പ്രോ പ്ലസ് 1399 ദിർഹവുമാണ് വില. ഓൺലൈൻ സൈറ്റുകളായ ആമസോണിലും നൂണിലും ഫോണുകൾ ലഭ്യമാണ്.
200 എംപി സൂപ്പർ സൂം ക്യാമറകളാണ് പ്രത്യേകത. മികച്ച ഡിസൈൻ, ബാറ്ററി ലൈഫ്, ഉയർന്ന മെമ്മറി എന്നിവയും പ്രത്യേകതകളാണ്. സ്ക്രീനിൽ തൊട്ടാൽ ക്യാമറ സ്വയം സൂം ചെയ്തു ഫോക്കസ് ചെയ്യും. സോണിയുടെ 32 എംപി സെൽഫി ക്യാമറയുമുണ്ട്.