റിയാദ് ∙ റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം

റിയാദ് ∙ റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിങ്‌ ഖാലിദ് എയർബേയ്സിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.28 നാണ് പരിശീലന പറക്കലിനിടയിൽ (എഫ്-15എസ്എ) യുദ്ധ വിമാനം തകർന്നു വീണത്.

വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി മന്ത്രാലയ വക്താവ് ബ്രി. അൽ മാലികി പ്രാർഥിച്ചു.

ADVERTISEMENT

English Summary: Saudi fighter jet crashes in Khamis Mushait killing all members of crew