റിയാദ്∙ ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ അൽ ഹിലാലിൽ ചേരുന്നതിനായി സൗദിയിലെത്തി. റിയാദ് വിമാനത്താവളത്തിൽ നെയ്മാറിനെ ക്ലബ് പ്രവർത്തകർ സ്വീകരിച്ചു. താരത്തെ സൗദി കാപ്പി നൽകിയാണ് സ്വീകരിച്ചത്. ഇന്നാണ് പ്രസന്റേഷൻ. ഇതിനോടകം 70,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിട്ടുണ്ട്. അൽ ഹിലാൽ ക്ലബ്ബിൽ ചേരുന്നതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ അൽ ഹിലാലിൽ ചേരുന്നതിനായി സൗദിയിലെത്തി. റിയാദ് വിമാനത്താവളത്തിൽ നെയ്മാറിനെ ക്ലബ് പ്രവർത്തകർ സ്വീകരിച്ചു. താരത്തെ സൗദി കാപ്പി നൽകിയാണ് സ്വീകരിച്ചത്. ഇന്നാണ് പ്രസന്റേഷൻ. ഇതിനോടകം 70,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിട്ടുണ്ട്.

നെയ്മാർ സൗദിയിലെത്തിയപ്പോൾ. ചിത്രത്തിന് കടപ്പാട്: സബ്ഖ്

അൽ ഹിലാൽ ക്ലബ്ബിൽ ചേരുന്നതിനായി സൗദിയിലേക്ക് പുറപ്പെട്ട നെയ്മാറിനെ  കാത്ത് റിയാദിലെ കിങ്‌ ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മാധ്യമ പട നേരത്തെ തന്നെ തമ്പടിച്ചിരുന്നു. നെയ്മാറിന്  അത്യാഡംബര സൗകര്യങ്ങളാണ് സൗദിയിൽ ലഭിക്കുക. പ്രതിവർഷം 100 ദശലക്ഷം യൂറോയാണ് (9020 കോടി രൂപ) പ്രതിഫലം.

നെയ്മാർ സൗദിയിലെത്തിയപ്പോൾ. ചിത്രത്തിന് കടപ്പാട്: സബ്ഖ്
നെയ്മാർ സൗദിയിലെത്തിയപ്പോൾ. ചിത്രത്തിന് കടപ്പാട്: സബ്ഖ്
ADVERTISEMENT

യാത്ര ചെയ്യാൻ സ്വകാര്യ വിമാനം, താമസിക്കാൻ 25 കിടപ്പറയുള്ള വീട് തുടങ്ങിയവ  ലഭിക്കും. 24 മണിക്കൂറും ഏത് ആവശ്യത്തിനുമായി ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സഞ്ചരിക്കാൻ ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്, ലംബോർഗിനി ഹുറാകാൻ തുട‌ങ്ങിയ ആഡംബര കാറുകളാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ, റെസ്റ്റന്റ് ഉൾപ്പടെയുള്ള ബില്ലുകൾ ക്ലബ് നൽകും. സമൂഹമാധ്യമങ്ങളിൽ സൗദിയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോ(451 കോടി രൂപ) നെയ്മറിന് നൽകും.

ADVERTISEMENT

English Summary: Neymar arrives in Saudi Arabia to Join Al-Hilal