ഷാർജ∙ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. അധ്യാപകർക്ക് പകരം വിദ്യാർഥികൾ അധ്യാപനം നടത്തിയത് ശ്രദ്ധേയമായി. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിസ്ഥിതി സൗഹൃദ ബാഗുകളും വാട്ടർ ബോട്ടിലുകളും സമ്മാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഷാർജ∙  ഇന്ത്യ  ഇന്‍റർനാഷനൽ സ്കൂളിൽ  വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. അധ്യാപകർക്ക് പകരം വിദ്യാർഥികൾ അധ്യാപനം നടത്തിയത് ശ്രദ്ധേയമായി. 

ADVERTISEMENT

സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിസ്ഥിതി സൗഹൃദ ബാഗുകളും വാട്ടർ ബോട്ടിലുകളും സമ്മാനമായി നൽകി. സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസിസ്റ്റൻറ് ഡയറക്ടർ സഫ ആസാദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്‌ജു റെജി എന്നിവർ അധ്യാപകർക്ക് ആശംസകൾ കൈമാറി.   

ADVERTISEMENT

English Summary: Teacher's day celebration at India International School