ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി: പുതിയ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ
അബുദാബി ∙ അറബ് ലോകത്ത് ഏറെ പ്രചാരത്തിലുള്ള ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യ-മിഡിൽഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വഴി ഉറ്റുനോക്കുന്നത് പുതിയ വിപണിയിലേക്ക്. ഇടനാഴിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ രുചികളും രാജ്യത്തിന്റെ വൈവിധ്യവും വ്യാപകമാക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പീയുഷ് ഗോയൽ നവി

അബുദാബി ∙ അറബ് ലോകത്ത് ഏറെ പ്രചാരത്തിലുള്ള ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വഴി ഉറ്റുനോക്കുന്നത് പുതിയ വിപണിയിലേക്ക്. ഇടനാഴിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ രുചികളും രാജ്യത്തിന്റെ വൈവിധ്യവും വ്യാപകമാക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പീയുഷ് ഗോയൽ നവി മുംബൈയിൽ നടന്ന വേൾഡ് സ്പൈസ് കോൺഗ്രസിൽ പറഞ്ഞു. ഒരുമിച്ച് പ്രവർത്തിച്ചാൽ വാണിജ്യ, കയറ്റുമതി രംഗത്ത് ലോകത്തെ ശക്തിയാകാൻ ഇന്ത്യയ്ക്ക് കഴിയും.
ജിസിസി ഉൾപ്പെടെ ലോകമെമ്പാടുമുള്ള 3.5 കോടി ഇന്ത്യക്കാർ സുഗന്ധവ്യഞ്ജനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും അഭ്യർഥിച്ചു. ഡൽഹിയിൽ സമാപിച്ച ജി20 ഉച്ചകോടിയാണ് ഇന്ത്യയ്ക്കും മധ്യപൂർവദേശത്തിനും യൂറോപ്പിനുമിടയിൽ പുതിയ സാമ്പത്തിക ഇടനാഴിയിലേക്കു വഴികാട്ടിയതെന്നും സൂചിപ്പിച്ചു.
English Summary: Spices to be promoted through India-Middle East-Europe economic corridor.