ലുലു ഹൈപ്പർ മാർക്കറ്റ് ദുബായ് മാളിൽ നാളെ മുതൽ
ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഒന്നായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നാളെ രാവിലെ യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്കു സമർപ്പിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ

ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഒന്നായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നാളെ രാവിലെ യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്കു സമർപ്പിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു.
ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനി പങ്കെടുക്കും. ബുർജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബായ് മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബായ് മാൾ സബീൽ പാർക്കിങ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള പ്രവേശനം.