കുവൈത്ത് സിറ്റി ∙ നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. "ബിസിനസ് ലാഭ നികുതി നിയമം" എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. "ബിസിനസ് ലാഭ നികുതി നിയമം" എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും.

കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈത്തിൽ സ്ഥാപിതമായതോ  സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് തീരുമാനം. 

ADVERTISEMENT

വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെ ഒഴിവാക്കും. നിലവിൽ കുവൈത്തിൽ റജിസ്റ്റർ ചെയ്ത വിദേശ കമ്പനികൾക്ക് മാത്രമേ നികുതി ഈടാക്കുന്നുള്ളൂ. ഭാവിയിൽ കുവൈത്തിൽ വിപണനം നടത്തുന്ന കമ്പനികളെ കൂടി നികുതിക്കു വിധേയമാക്കും.

English Summary:

Kuwait to introduce corporate tax initiative