ലിറ്റിൽ ഡ്രോ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പ് 25 ന്; ഒരു മില്യൻ ദിർഹം വരെ നേടാന്‍ അവസരം
ദുബായ് ∙ യുഎഇയിലെ ഏറ്റവും ജനപ്രിയമായ മൂന്നക്ക നറുക്കെടുപ്പായ ലിറ്റിൽ ഡ്രോ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പ് ഡിസംബർ 25ന് നടക്കും.

ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവർക്ക് ഒരു മില്യൻ ദിർഹം വരെ നേടാനുള്ള അവസരം ഉണ്ട്. ഇതിനകം 3500-ലധികം പേർ ലിറ്റിൽ ഡ്രോയിൽ പങ്കെടുത്ത് വിജയികളായിട്ടുണ്ട്. ഡിസംബർ 20 മുതൽ ഡിസംബർ 22 വരെ വാങ്ങുന്ന ഓരോ ടിക്കറ്റിനും ലിറ്റിൽ ഡ്രോ അൺലിമിറ്റഡ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. പങ്കെടുക്കുന്നവർക്ക് ബോണസ് പോയിന്റുകളുടെ രൂപത്തിൽ ക്യാഷ് ബാക്ക് ലഭിക്കും. ലിറ്റിൽ ഡ്രോ ക്യാഷ് പ്രൈസുകൾ നേടാനുള്ള ഒരു സുവർണ്ണാവസരമാണിത്. ഫിലിപ്പിനോ സ്വദേശികളായ ജോംഹാർ സാംങ്‌കോ, ആന്റണി സലാസർ എന്നിവർ യഥാക്രമം 15,000 ദിർഹവും 30,000 ദിർഹവും നറുക്കെടുപ്പിൽ പങ്കെടുത്ത് നേടി. പാക്കിസ്ഥാൻ സ്വദേശിയായ ഷാ ദയാസ് ഖാൻ 30,000 ദിർഹത്തിന്റെ വൻ വിജയം നേടി. തെലങ്കാന സ്വദേശിയായ ഭാർഗവ് ടാല്ല 30,000 ദിർഹം നേടി. എ. വി എബ്രഹാം എന്ന ഇന്ത്യക്കാരന്‍ 15,000 ദിർഹം നേടിയിരുന്നു.
100% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ലിറ്റിൽ ഡ്രോ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പ് ഡിസംബർ 25 ന് നടക്കും. ഈ സുവർണാവസരം പ്രയോജനപ്പെടുത്താനും അടുത്ത വിജയിയാകാനും ലോകമെമ്പാടുമുള്ള ജനങ്ങളെ ലിറ്റിൽ ഡ്രോ പ്രോത്സാഹിപ്പിക്കുന്നു. പത്തു ദിർഹം മുടക്കി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പതിവ് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് മൂന്ന് നമ്പറുകൾ പൊരുത്തപ്പെട്ടാൽ 30,000 ദിർഹം വരെ നേടാനുള്ള അവസരമുണ്ട്. ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ മൂന്നു ഡ്രോയിലേക്ക് അവസരം കിട്ടുമെന്നത് വിജയ സാധ്യത മൂന്നിരട്ടിയാക്കുന്നു. പങ്കെടുക്കുന്നവർക്ക് ഇത് അധിക ആവേശം നൽകുന്നു.
ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്ത് അവധിക്കാലം അവിസ്മരണീയമാക്കാന്‍ ലിറ്റിൽ ഡ്രോ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ലിറ്റിൽ ഡ്രോയെക്കുറിച്ചും നറുക്കെടുപ്പുകളെക്കുറിച്ചുമുളള കൂടുതൽ വിവരങ്ങൾക്ക് www.littledraw.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പങ്കെടുക്കുന്നവർക്ക് ലിറ്റിൽ ഡ്രോയുടെ ഫെയ്‌സ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും യുഎഇ സമയം രാത്രി 8 മണിക്ക് തത്സമയം നറുക്കെടുപ്പ് കാണാം.