ദോഹ ∙ പൊലീസ് കോളജിലെ ആറാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു. ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 107 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. അൽ സെയ്‌ലിയയിലെ പൊലീസ് കോളജിൽ നടന്ന‌ ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പൊലീസ് കോളജിലെ ആറാം ബാച്ച് ബിരുദ വിദ്യാർഥികൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബിരുദം സമ്മാനിച്ചു. 

ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 107 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. അൽ സെയ്‌ലിയയിലെ പൊലീസ് കോളജിൽ നടന്ന‌ ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി, ഷെയ്ഖുമാർ, മന്ത്രിമാർ എന്നിവർ പങ്കെടുത്തു. 

ADVERTISEMENT

ഒമാൻ, ജോർദാൻ, ലബനൻ, യമൻ, തുനീസിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും ചടങ്ങിനെത്തി. 

English Summary:

Amir awarded degrees to 107 students of Police College