യാത്രക്കാരന് അഞ്ചാംപനി; സഹയാത്രികർ പരിശോധന നടത്തണമെന്ന് ഇത്തിഹാദ്
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ (ഇവൈ045) 9ന് അബുദാബിയിൽനിന്ന് ഡബ്ലിനിലേക്ക് പോയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെ തുടർന്ന് സഹയാത്രികർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഐറിഷ് അധികൃതർ ശ്രമിക്കുകയാണെന്നും ഈ വിമാനത്തിൽ യാത്ര ചെയ്തവർ അയർലൻഡിലെ ആരോഗ്യവകുപ്പുമായി

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ (ഇവൈ045) 9ന് അബുദാബിയിൽനിന്ന് ഡബ്ലിനിലേക്ക് പോയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെ തുടർന്ന് സഹയാത്രികർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഐറിഷ് അധികൃതർ ശ്രമിക്കുകയാണെന്നും ഈ വിമാനത്തിൽ യാത്ര ചെയ്തവർ അയർലൻഡിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. യാത്രക്കാരിൽ ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ നിർബന്ധമായും ആരോഗ്യ പരിശോധന നടത്തണം.
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, വ്രണം, പനി, കണ്ണ് ചുവക്കുക, കഴുത്തിലും തലയിലും ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പ്രത്യേക മുറിയിൽ കഴിയണമെന്നും ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ഫോണിൽ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.