മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ ഗോൾഫ് കാർട്ട് സേവനം
മക്ക ∙ കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫിന് ഗോൾഫ് കാർട്ട് സേവനം പ്രയോജനപ്പെടുത്താം. പ്രായമായവർക്കും രോഗികൾക്കും ഈ സേവനം ഉപയോഗിക്കാം. മസ്ജിദുൽ ഹറമിന്റെ

മക്ക ∙ കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫിന് ഗോൾഫ് കാർട്ട് സേവനം പ്രയോജനപ്പെടുത്താം. പ്രായമായവർക്കും രോഗികൾക്കും ഈ സേവനം ഉപയോഗിക്കാം. മസ്ജിദുൽ ഹറമിന്റെ മേൽത്തട്ടിലാണ് ഗോൾഫ് കാർട്ട് സേവനം സജ്ജീകരിച്ചിരിക്കുന്നത്.
അജ്യാദ് എസ്കകലേറ്ററുകൾ, കിങ് അബ്ദുൽ അസീസ് ഗേറ്റ് എലെവേറ്ററുകൾ, ഉംറ ഗേറ്റ് എലെവേറ്ററുകൾ എന്നിവ വഴി തീർഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റിലെത്താം. ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ 4 വരെ 12 മണിക്കൂറാണ് ഗോൾഫ് കാർട്ടിന്റെ പ്രവർത്തനം. ഒരാൾക്ക് 25 റിയാലാണ് ടിക്കറ്റ് വില.