മക്ക ∙ ജീവിതത്തിലെ ആദ്യ ഉംറ തീർഥാടനവും ഹറം പള്ളിയിൽ ആദ്യ ജുമുഅ നമസ്കാരവും നിർവഹിച്ചതിന്റെ നിറവിൽ മലയാളി ഹജ് തീർഥാടകർ.ഈ മാസം 21ന് മക്കയിൽ എത്തിയ മലയാളി തീർഥാടകരാണ് വെള്ളിയാഴ്ച ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്.കഅബ കൺനിറയെ കണ്ടും മനം നിറയെ പ്രാർഥിച്ചും ഏറെ നേരം ഹറമിൽ ചെലവഴിക്കുകയാണ് പലരും. 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ജീവിതത്തിലെ ആദ്യ ഉംറ തീർഥാടനവും ഹറം പള്ളിയിൽ ആദ്യ  ജുമുഅ നമസ്കാരവും നിർവഹിച്ചതിന്റെ നിറവിൽ മലയാളി ഹജ്  തീർഥാടകർ. ഈ മാസം 21ന് മക്കയിൽ എത്തിയ മലയാളി തീർഥാടകരാണ് വെള്ളിയാഴ്ച ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. കഅബ കൺനിറയെ കണ്ടും മനം നിറയെ പ്രാർഥിച്ചും ഏറെ നേരം ഹറമിൽ ചെലവഴിക്കുകയാണ് പലരും. 

5 നേരത്തെ നമസ്കാരത്തിനും ഹറം പള്ളിയിൽ എത്തുന്നവരാണ് ഭൂരിഭാഗവും. അസീസിയയിലെ താമസ സ്ഥലത്തുനിന്ന് ഹറം പള്ളി പരിസരത്തേക്ക് സൗജന്യ ബസ് സർവീസും ഹജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.  

ADVERTISEMENT

മലയാളി വൊളന്റിയർമാരുടെ സഹായവും ഇവർക്കുണ്ട്. വനിതകൾക്കായി വനിതാ വൊളന്റിയർമാരും ടീം ഇന്ത്യാ പ്രവർത്തകരും കർമനിരതരാണ്. മികച്ച സേവനം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഹജ് പിൽഗ്രിംസ് ഓഫിസും രംഗത്തുണ്ട്.

English Summary:

Malayali Haj Pilgrims Performed First Umrah Pilgrimage